‘വാഴത്തണ്ടിൽ നിന്നും ലെതർ ബാഗുകൾ’; ഭൂമിക്ക് താങ്ങായി യുവസംരംഭക!

പരിസ്ഥിതിക്കും മൃഗങ്ങൾക്കും ദോഷം ഉണ്ടാക്കാത്ത വസ്തുക്കളുടെ നിർമ്മാണം വ്യാപകമായി പ്രോത്സാഹിപ്പിച്ചു വരുന്ന കാലഘട്ടമാണിത്. എന്നാൽ ഇതിനായി ആരും സഞ്ചരിക്കാത്ത വഴികളിലൂടെ....