ശരീര ഭാരം കുറയ്ക്കാൻ ശീലമാക്കാം ഈ പാനീയങ്ങൾ…

ഇന്നത്തെ ജീവിത സാഹചര്യം മൂലം എളുപ്പത്തിൽ ശരീര ഭാരം കൂടാറുണ്ട്. അമിതമായി ശരീരത്തിന്റെ ഭാരം വർധിക്കുന്നത് എളുപ്പത്തിൽ നമ്മെ രോഗികളാക്കാറുണ്ട്.....

തണുപ്പ് കാലത്ത് ആരോഗ്യവാനായിരിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ…

എപ്പോഴും ആരോഗ്യമുള്ളവരായി ഇരിക്കാൻ നല്ല ഭക്ഷണങ്ങൾ ശീലമാക്കുക എന്നതാണ് ഏറ്റവും പ്രധാനമായി ചെയ്യേണ്ട കാര്യങ്ങൾ. അതിൽ ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ....

കരൾ സംബന്ധമായ രോഗങ്ങൾക്കും പ്രതിരോധശേഷി വർധിപ്പിക്കാനും അത്യുത്തമം ഈ ജ്യൂസ്..

ശരീരത്തെ പലവിധ അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ജലം. വെള്ളം ധാരാളമായി കുടിക്കുന്നത് നല്ലതാണെന്ന അറിവുണ്ടെങ്കിലും പലരും....

ക്യാൻസറിനെ പ്രതിരോധിക്കാനും ബെസ്റ്റാണ് ഈ പഴം..

ആരോഗ്യത്തിന്റെ കാര്യത്തിൽ പൊതുവെ ശ്രദ്ധ ചെലുത്തുന്നവരാണ് മലയാളികൾ. എന്നാൽ ഇന്നത്തെ ജീവിതശൈലികളിലൂടെയും കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയും നിരവധി അസുഖങ്ങളാണ് നമ്മളെ പിന്തുടരുന്നത്.....

തിരിച്ചറിയാം വിഷാദ രോഗത്തെ; പരിഹരിക്കാം ഈ മാർഗങ്ങളിലൂടെ

വിഷാദ രോഗത്തിൽ അകപ്പെടുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ച് വരികയാണ്. ജീവിതത്തിൽ ഉണ്ടാകുന്ന മനഃപ്രയാസങ്ങൾ, ജീവിത ശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ, ജോലി ഭാരം,....

കുട്ടികളുടെ ഭക്ഷണകാര്യത്തിൽ ടെൻഷനോ? ശ്രദ്ദിക്കാം ഈ കാര്യങ്ങൾ..

കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തുന്നവരാണ് ഇപ്പോഴത്തെ മാതാപിതാക്കൾ. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക, മികച്ച വസ്ത്രങ്ങൾ വാങ്ങിനൽകുക, തുടങ്ങി ....

‘ഓർമ്മശക്തി വർധിപ്പിക്കാൻ’ ശീലമാക്കൂ ഈ ഭക്ഷണങ്ങൾ….

ഒരു ഓർമ്മയുമല്ല…എല്ലാം മറന്നുപോയി….നാം സ്ഥിരമായി പറയാറോ കേൾക്കാരോ ഉള്ള വാക്കുകളാണിത്… വളരെ തിരക്ക് നിറഞ്ഞ ജീവിതത്തിനിടയിൽ പലപ്പോഴും ഓർമ്മക്കുറവിനെ വളരെ....

അറിയാം കടലയിൽ ഒളിഞ്ഞിരിക്കുന്ന അഞ്ച് ഗുണങ്ങൾ…

മലയാളികളുടെ അടുക്കളയിൽ എപ്പോഴും ലഭ്യമാകുന്ന ഒരു ഭക്ഷണ പദാർത്ഥമാണ് കടല. കടല പല വിധത്തിലുണ്ട്. ഇതിൽ ആരോഗ്യത്തിന് ഏറ്റവും ഗുണം....

ബ്ലഡ് പ്രഷര്‍ തടയാന്‍ വെളുത്തുളളി കഴിക്കാം…

ദിവസവും വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്…പല  രോഗങ്ങളില്‍ നിന്ന് ശരീരത്തെ പ്രതിരോധിക്കാൻ വെളുത്തുള്ളിക്ക് സാധിക്കും. പല രോഗങ്ങളിൽ നിന്നും രക്ഷിക്കാന്‍....

അഴകേകും കറ്റാര്‍വാഴ

കറ്റാര്‍വാഴയുടെ ഗുണങ്ങള്‍ ചെറുതല്ല. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് കറ്റാര്‍ വാഴ അഥവാ അലോവേര. മുടിക്കും കണ്ണിനുമെല്ലാം ഗുണകരമാണ് കറ്റാര്‍വാഴ....

ക്യാൻസർ വരാതെ സൂക്ഷിക്കാൻ ചില മുൻകരുതലുകൾ…

മാറി വരുന്ന ജീവിതസാഹചര്യങ്ങൾക്കനുസരിച്ച് മനുഷ്യനെ കാർന്നുതിന്നുന്ന രോഗമാണ് ക്യാൻസർ. മാറി മാറി വരുന്ന ജീവിത സാഹചര്യവും ഭക്ഷണ രീതിയുമാണ് ക്യാൻസർ എന്ന....

മറവിയെ ചെറുക്കാന്‍ ചില വ്യായാമങ്ങള്‍

‘അയ്യോ അത് ഞാന്‍ മറന്നുപോയി’ എന്ന് നിത്യേന ഒരു തവണയെങ്കിലും പറയുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. പലരെയും അലട്ടാറുള്ള ഒരു പ്രശ്‌നമാണ്....

പാലിലെ മായം തിരിച്ചറിയാൻ ചില എളുപ്പ വഴികൾ…

പാല്‍ ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍, ആരോഗ്യത്തിനായി നാം കുടിക്കുന്ന പാലില്‍ മായം കലര്‍ന്നാലോ? ആരോഗ്യം നശിക്കും എന്നു മാത്രമല്ല അസുഖങ്ങൾ ഉണ്ടാകുകയും....

ഹൃദയാഘാതത്തെ തടയാൻ ഉണക്ക മുന്തിരി അത്യുത്തമം..

ഉണക്ക മുന്തിരി ഊർജ്ജത്തിന്റെ ഉറവിടം… ആരോഗ്യപ്രശ്നങ്ങളിൽ ഏറ്റവും വില്ലനാണ് ഹൃദ്രോഗം. ഹൃദ്രോഗം പലപ്പോഴും മരണത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചെറുതെന്ന് കരുതി....

ഉറക്കം കിട്ടാത്തതാണോ പ്രശ്നം? എങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ

നല്ല ആരോഗ്യമുള്ളവരായി ഇരിക്കണമെങ്കിൽ നല്ല ഉറക്കം അനിവാര്യമാണ്. നല്ല രീതിയിൽ ഉറക്കം ലഭിച്ചിട്ടില്ലെങ്കിൽ അത് പല രോഗങ്ങൾക്കും കാരണമാകും. എന്നാൽ പലർക്കും ഇപ്പോഴും....

‘നെറ്റ് അഡിക്ഷൻ’ തിരിച്ചറിയാനുള്ള മാർഗങ്ങൾ ഇവയാണ്…

ഉപ്പു തൊട്ട് കർപ്പൂരം വരെ എന്തിനും ഏതിനും നെറ്റിനെ ആശ്രയിക്കുന്നവരാണ് പുതുതലമുറക്കാർ. എന്ത് സംശയം തോന്നിയാലും ഉടൻ തന്നെ അതിനെക്കുറിച്ച്....

ഓറാഞ്ച് ശീലമാക്കൂ; പല്ലുകൾ സംരക്ഷിക്കൂ..

വിറ്റാമിന്‍ സി യുടെ കലവറയാണ് ഓറഞ്ച്. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടി രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ വിറ്റാമിന്‍ സി വളരെ....

തിളക്കമുള്ള ചർമ്മത്തിന് ചില പൊടികൈകൾ…

മനോഹരമായ ചർമം ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല… കാലാവസ്ഥയുടെ വ്യതിയാനത്തിനനുസരിച്ച് ചർമ്മത്തിനുണ്ടാകുന്ന രോഗങ്ങൾ പലപ്പോഴും ആളുകളിൽ വലിയ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. കൂടുതലായും കൗമാരക്കാരെയാണ് ഇത്തരത്തി ലുള്ള....

കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളാണോ പ്രശ്നം? എങ്കിൽ പരീക്ഷിച്ചുനോക്കു ഈ പൊടികൈകൾ …

കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ വീട്ടില്‍ തന്നെ നമ്മുക്ക് ചെയ്യാവുന്ന ചില പ്രതിവിധികളുണ്ട്. പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ലാത്ത ചില പൊടിക്കൈകൾ....

ചായപ്രേമികള്‍ക്ക് ശീലമാക്കാം നീലച്ചായ

ഇടയ്ക്കിടെ ചായ കുടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. ബ്ലാക്ക് ടീയും ഗ്രീന്‍ ടീയുമെല്ലാം നിത്യജീവിതത്തിന്റെ ഭാഗമാകാറുണ്ട്. അടുത്ത കാലത്തായി ചായ പ്രേമികള്‍ക്കിടയില്‍....

Page 9 of 10 1 6 7 8 9 10