ആരാധകരെ ആവേശത്തിലാക്കി ജയറാം..,’ലോനപ്പന്റെ മാമ്മോദീസ’യുടെ ടീസർ കാണാം…

മലയാളികളുടെ പ്രിയതാരം ജയറാം നായകനായെത്തുന്ന പുതിയ ചിത്രം ‘ലോനപ്പന്റെ മാമ്മോദീസ’യുടെ ടീസറാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.. ചിത്രീകരണം പൂർത്തിയായ ചിത്രം ഉടന്‍ തീയറ്ററുകളിലെത്തും.....