‘ദ് നണ്‍’; ഭയപ്പെടുത്തിയ പ്രേതാലയത്തിന്റെ മെയ്ക്കിങ് വീഡിയോ കാണാം

ട്രെയിലര്‍ കൊണ്ടുതന്നെ പ്രേക്ഷകര്‍ക്കിടയില്‍ ഭയം ജനിപ്പിച്ച ചിത്രമാണ് ‘ദ് നണ്‍’. ഈ ഹൊറര്‍ ചിത്രത്തിന്റെ മെയ്ക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.....