ജേർണലിസത്തിൽ കോളേജ് ടോപ്പർ- ഗ്രാജുവേഷൻ ചടങ്ങിൽ താരമായി നടി മാളവിക

ബിരുദാനന്തര ബിരുദ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ നടി മാളവിക നായർ ബിരുദദാന ചടങ്ങിലെ ചില അവിസ്മരണീയ നിമിഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. നടി....