ലോകമഹായുദ്ധങ്ങൾ മുതൽ കോവിഡ് വരെ; മലയാള സിനിമ അതിജീവിച്ചു കഴിഞ്ഞു, ഇനി വിജയനാളുകൾ..

നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് സിനിമ എന്ന കലാരൂപം ഇന്നും തുടര്‍ന്ന് പോരുന്നത്. രണ്ട് ലോകമഹായുദ്ധങ്ങളെ അതിജീവിച്ചാണ് സിനിമ ഇന്ന്....

‘ഇനി ഭ്രമയുഗത്തിൽ കൊടുമൺ പോറ്റി’; കഥാപാത്രത്തിന്റെ പേര് മാറ്റാൻ തയ്യാറെന്ന് സംവിധായകനും നിർമ്മാതാവും!

റിലീസ് അടുത്ത് സമയം പുറപ്പെട്ട ആരോപണങ്ങളുടെ പിന്തുടർച്ചയായി ഭ്രമയുഗം സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റാൻ തയ്യാറാണെന്ന് ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്....

‘മസ്റ്റ് വാച്ച്’; മഞ്ജുവിന്റെ പ്രശംസ നേടി ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ‘അന്വേഷിപ്പിൻ കണ്ടെത്തും’ വലിയ പ്രേക്ഷക സ്വീകാര്യതയോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. അപ്രതീക്ഷിത....

എക്കാലത്തെയും ഹിറ്റ് ഗാനങ്ങൾ; അവയിലൂടെ പ്രശസ്തരായ രണ്ട് പേരുടെ ആദ്യ കൂടിക്കാഴ്ച!

‘ഓർമകൾ ഓടിക്കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിൽ ചുവട്ടിൽ…’ ഷിബു ചക്രവർത്തി എഴുതിയ ഈ വരികളും ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ എന്ന....

ട്രെയ്‌ലറിന് പിന്നാലെ ബി​ഗ് അപ്ഡേറ്റ്; ഫെബ്രുവരി 22ന് ‘മഞ്ഞുമ്മൽ ബോയ്സ്’ വേൾഡ് വൈഡ് റിലീസ്!

ചിദംബരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഫെബ്രുവരി 22 മുതൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.....

“കണ്ടിട്ട് അസൂയ തോന്നുന്നു”; തമിഴകത്ത് വൈറലായി മലയാളി താരങ്ങളുടെ വിഡിയോ!

മറുഭാഷ സിനിമാ പ്രേമികൾ മലയാള സിനിമയെയും മലയാളത്തിലെ അഭിനേതാക്കളെയും ഏറെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് സമീപിക്കുന്നത്. മലയാള സിനിമ ഇന്ന് നാനാ....

പ്രതീക്ഷകൾക്കും മുകളിൽ; ‘മഞ്ഞുമ്മൽ ബോയ്സ്’ ട്രെയ്‌ലർ ട്രെൻഡിങ്ങിൽ!

അനൗൺസ്മെന്റ് വന്നത് മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയിരിക്കുകയാണ്. (Manjummel Boys....

“ആശാനേ…”; കാലം മായ്ക്കാത്ത ഹനീഫിക്കയുടെ ഓർമകളിൽ!

മലയാള സിനിമ എത്രത്തോളം വലുതാണോ, അത്രയും പ്രിയപ്പെട്ടതാണ് മലയാളിക്ക് ഓരോ കലാകാരനും. ഇന്ന് ലോകം മുഴുവൻ മലയാള സിനിമയെയും, കഥകളെയും....

‘മറക്കില്ലൊരിക്കലും മലയാളത്തിന്റെ ചിരിവസന്തത്തെ’; ഓർമകളിൽ കല്പന!

“ഈശ്വരാ! പാവത്തുങ്ങൾക്കിങ്ങനെ സൗന്ദര്യം തരല്ലേ… ഈ ഡയലോഗ് ഇന്നും മുഴങ്ങി കേൾക്കാത്ത ഒരു വീട് പോലും കേരളത്തിൽ ഉണ്ടാകാൻ സാധ്യതയില്ല.....

ഖുറേഷി വരവിനൊരുങ്ങുന്നു; പുത്തൻ അപ്ഡേറ്റുമായി പൃഥ്വിരാജ്!

ഒരുപിടി നല്ല സിനിമകളാണ് ഇക്കൊല്ലം മലയാളി പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന സൂചനകളാണ് വർഷാരംഭം തന്നെ എത്തുന്നത്. അക്കൂട്ടത്തിൽ പ്രേക്ഷകർ വളരെ കാലങ്ങളായി....

“കരയണം, ചോര വീഴണം”; ലിജോ മാജിക്കിൽ വിസ്മയിപ്പിച്ച് മലൈക്കോട്ടൈ വാലിബൻ ട്രെയ്‌ലർ!

മലയാള സിനിമയിൽ പുതുയുഗത്തിന്റെ വരവറിയിച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നാട്യ സാമ്രാട്ട് മോഹൻലാലും ഒന്നിച്ചാൽ നടക്കാൻ പോകുന്ന ദൃശ്യവിസ്മയത്തിനായി....

ആദിക്ക് അച്ഛന്റെ പൊന്നുമ്മ; മകന് ജന്മദിനാശംസകളുമായി ജയസൂര്യ!

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരുടെ പട്ടികയിൽ ഒരിക്കലും മായാത്ത സ്ഥാനമുള്ള നടനാണ് ജയസൂര്യ. ജയസൂര്യ എന്ന നടൻ മാത്രമല്ല, അദ്ദേഹത്തിന്റെ....

നടി സ്വാസിക വിവാഹിതയാകുന്നു!

സോഷ്യൽ മീഡിയയും ഓൺലൈൻ മാധ്യമങ്ങളും ഏറെ ചർച്ച ചെയ്തതായിരുന്നു നടി സ്വാസികയുടെ വിവാഹം. പല വേദികളിലും അഭിമുഖങ്ങളിലും തന്റെ അഭിപ്രായങ്ങൾ....

മലയാളത്തിന്റെ ഒരേയൊരു നിത്യഹരിതനായകൻ; ഓർമയായിട്ട് 35 വർഷങ്ങൾ!

മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ്, ഈ ദിവസമാണ് മലയാള സിനിമയ്ക്ക് ഒരേയൊരു നിത്യഹരിത നായകൻ പ്രേംനസീറിനെ നഷ്ടമായത്. അദ്ദേഹത്തിന്റെ സിനിമകളും അഭിനയവും....

“എന്റെ മനയ്ക്കലേക്ക് സ്വാഗതം”; നിഗൂഢതകൾ ഒളിപ്പിച്ച ‘ഭ്രമയുഗം’ ടീസർ പുറത്ത്!

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം’. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ഏറെ....

മലയാളിയുടെ നെഞ്ചിലുദിച്ച അമ്പിളിക്ക് ഇന്ന് 73-ാം പിറന്നാൾ; ആശംസകളുമായി മോഹൻലാൽ

മലയാളിയുടെ സ്വന്തമെന്ന് യാതൊരു സംശയവുമില്ലത്തെ വിളിക്കുന്ന മഹാ നടനാണ് ജഗതി ശ്രീകുമാർ. നടനത്തിന്റെ പടവുകളുടെ ഉന്നതിയിലേക്ക് ചവിട്ടി കയറിയ അതുല്യ....

ഫിലോമിനയുടെ കിടിലന്‍ ഡയലോഗുമായി വിന്‍സി; സ്ത്രീധനത്തിനെതിരായ വീഡിയോക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

മലയാളികള്‍ക്ക് സുപരിചിതയാണ് നടി വിന്‍സി അലോഷ്യസ്. റിയാലിറ്റി ഷോയിലെ പ്രകടനത്തിലുടെ ശ്രദ്ധയാകര്‍ഷിച്ച താരത്തിന്റെ അഭിനയവ് മികവ് പ്രത്യേകം എടുത്തുപറയേണ്ടതാണ്. സാമൂഹിക....

‘അതിജീവനത്തിന്റെ ഏറ്റവും വലിയ സാഹസികത’; ആടുജീവിതത്തിന്റെ റിലീസ് തിയതി പുറത്ത്

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ റിലീസ് തിയതി പുറത്ത്. 2024 ഏപ്രില്‍ 10-നാണ് ചിത്രം ലോകമൊട്ടാകെയുള്ള....

ഇനി പഠിക്കാം ചില പാഠങ്ങൾ; മുടങ്ങിയപ്പോയ പഠനം പൂർത്തീകരിക്കാനൊരുങ്ങി നടൻ ഇന്ദ്രൻസ്!

പാതിവഴിയിൽ ഉപേക്ഷിച്ച പഠനം പൂർത്തിയാക്കാനൊരുങ്ങി നടൻ ഇന്ദ്രൻസ്. ഇനി പത്തു മാസം കഴിഞ്ഞാൽ 67 കാരനായ ഇന്ദ്രൻസിന് പത്താം ക്ലാസ്....

പ്രിയ നായിക ജോമോൾ വീണ്ടും വെള്ളിത്തിരയിലേക്ക്!

മലയാളിയുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ജോമോൾ. ‘നിറം’, ‘മയിൽപ്പീലിക്കാവ്’, ‘എന്നു സ്വന്തം ജാനകിക്കുട്ടി’ എന്നീ ചിത്രങ്ങളിൽ കൂടി ശ്രദ്ധേയയായ....

Page 1 of 21 2