സിഎ പരീക്ഷയിൽ ഉന്നത വിജയം നേടി മകൻ; തെരുവിൽ പച്ചക്കറി സ്റ്റാൾ നടത്തി മകനെ പഠിപ്പിച്ച അമ്മയുടെ സന്തോഷം

ചില വിജയങ്ങളുടെ സന്തോഷങ്ങൾക്ക് പിന്നിൽ വലിയൊരു കഷ്ടപ്പാടിന്റെ കഥ പറയാനുണ്ടാകും. അങ്ങനെയൊരു വിജയഗാഥ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. മകൻ ചാർട്ടേഡ് അക്കൗണ്ടൻ്റ്....

ബാങ്കിംഗ് ജോലിയിലെ ആറക്ക ശമ്പളം ഉപേക്ഷിച്ച് യുട്യൂബിലേക്ക്; ഇന്ന് വാർഷിക വരുമാനം 8 കോടി!

ജീവിതത്തിലെ വഴിത്തിരിവെന്നൊക്കെ പറഞ്ഞാൽ അത് പലരീതിയിൽ സംഭവിക്കുന്നതാണ്. ഒരൊറ്റ തീരുമാനം മതി എല്ലാം മാറിമറിയാൻ. അങ്ങനെയൊരു തീരുമാനമാണ് ഇൻവെസ്റ്റ്‌മെൻ്റ് ബങ്കറിൽ....

തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുഴിയെടുത്തപ്പോൾ കിട്ടിയത് നിധികുംഭം; അതേയിടത്ത് കുഴിച്ചപ്പോൾ വീണ്ടും നിധി!

കണ്ണൂർ ശ്രീകണ്ഠാപുരത്ത് തൊഴിലുറപ്പ് പണിക്കിടെ തൊഴിലാളികൾക്ക് ലഭിച്ചത് നിധികുംഭം! ചെങ്ങളായിയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിരവധി വസ്തുക്കൾ ഉൾപ്പെടുന്ന പാത്രം ലഭിച്ചത്.....

ഡെങ്കിപ്പനി വ്യാപകം; പ്രതിരോധിക്കാൻ ചില മാർഗങ്ങൾ

ഡെങ്കിപ്പനിയും മറ്റ് ഗുരുതരമായ രോഗങ്ങളും കേരളത്തിൽ വർധിക്കുകയാണ്. കൊതുക് കടിയാൽ പടരുന്ന വൈറൽ രോഗത്തിന്റെ പരിണിതഫലങ്ങൾ കരുതിയിരിക്കാം. ഡെങ്കിപ്പനി ബാധിച്ചവർക്ക്....

ഇഷ്ടമുള്ള മീൻ സ്വയം ചൂണ്ടയിട്ട് പിടിക്കാം; വേറിട്ട കൗതുകമൊരുക്കി ജാപ്പനീസ് റെസ്റ്റോറന്റ്

വേറിട്ട കൗതുകങ്ങളാണ് ഇപ്പോൾ ഏത് രംഗത്തും മത്സരാധിഷ്ഠിതമായി ഒരുക്കാറുള്ളത്. ഹോട്ടലിന്റെയും റസ്റോറന്റുകളുടെയും കാര്യത്തിലും ഈ മത്സരം കാണാം. ഓരോ പുത്തൻ....

കേരള ക്രിക്കറ്റ് ലീഗ് ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍

കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന്റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി സൂപ്പർ താ​രം മോ​ഹ​ൻ​ലാൽ​. ‘ഏ​റെ അ​ഭി​മാ​ന​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യു​മാ​ണ്​....

പണമിടപാടുകൾക്ക് ഫോൺ എടുക്കുന്നത് ഒഴിവാക്കാൻ കൈത്തണ്ടയിൽ ബാർകോഡ് പച്ചകുത്തി യുവാവ്!

ലോകം ഡിജിറ്റലായി മാറിയിട്ട് ഏറെ കാലമായി. ഡിജിറ്റൽ രീതികളാണ് ഇന്ന് എല്ലാവരും എല്ലാ മേഖലയിലും പിന്തുടരുന്നത്. എന്തിനേറെ പറയുന്നു, ആളുകൾ....

ഒരുവർഷം ആക്രി വിറ്റ് മാത്രം കിട്ടിയത് 56 ലക്ഷം രൂപ; ലാഭകരമായ നേട്ടവുമായി യുവാവ്

ഒരു അസാധാരണ ഹോബി ഒരാളെ ലക്ഷപ്രഭു ആക്കിയത് ഒറ്റ വർഷംകൊണ്ടാണ്. , ലിയോനാർഡോ ഉർബാനോ എന്ന യുവാവിനെ കുറിച്ചാണ് പറയുന്നത്.....

പരസ്പരം ഒന്നും സംസാരിക്കില്ല, പക്ഷെ ആലിംഗനം ചെയ്യാനായി തെരേസയെ കാത്ത് അവൾ എന്നും നിൽക്കും- ഡൗൺ സിൻഡ്രോം ബാധിതയായ പെൺകുട്ടിയുടെ വേറിട്ട സൗഹൃദം

ബന്ധങ്ങൾ തമ്മിലുള്ള ഊഷ്മളത നഷ്ടമായി പോകുന്ന കാലമാണിത്. പരസ്പരം കണ്ടാൽ ഒരേവീട്ടിലുള്ളവർ പോലും ചിരിക്കാത്ത അവസ്ഥയുള്ള, അയൽപക്കത്ത് ആരാണ് താമസിക്കുന്നതെന്ന്....

ചിരി നിയന്ത്രിക്കാനാകാത്ത അപൂർവ്വ അവസ്ഥ; അനുഭവം പങ്കുവെച്ച് നടി അനുഷ്ക ഷെട്ടി

പ്രിയതാരങ്ങളുടെ വിശേഷങ്ങളൊക്കെ ആരാധകർ വളരെയധികം ചർച്ചയാക്കാറുണ്ട്. അടുത്തിടെയായി ഒട്ടുമിക്ക താരങ്ങളും അവരുടെ രോഗാവസ്ഥ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം തനിക്ക് മയോസിറ്റിസ്....

ആയിരക്കണക്കിന് ആളുകൾക്കായി നിർമിച്ച തുലൂ; നിർമിതിയിൽ വിസ്മയിപ്പിച്ച് ഹക്ക ജനതയുടെ പുരാതന കോട്ടകൾ

ഓരോ സമൂഹത്തിനും അവരുടേതായ സാംസ്‌കാരിക പാരമ്പര്യവും ചില രീതികളുമുണ്ട്. അങ്ങനെയുള്ള കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ പുലർത്തുന്നവരാണ് ചൈനീസ് വംശജർ. അവരുടെ....

വൻകര പിളർന്നുണ്ടായ ഖനിയിൽ കണ്ടെത്തിയത് അപൂർവ്വ പിങ്ക് വജ്രങ്ങളുടെ നിധി- ആർഗൈൽ ഖനിയുടെ കഥ

ഭൂമിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ പിങ്ക് വജ്രശേഖരം ആർഗൈൽ ഖനിയിൽ ആയിരുന്നു കണ്ടെത്തിയത്. നൈട്രജൻ, ബോറോൺ തുടങ്ങിയ....

ഭാഗ്യം കൊണ്ടുവരുമെന്ന പേരിൽ സ്റ്റാറായ കുഞ്ഞൻ പ്രാണി; വില 75 ലക്ഷം രൂപ!

കുപ്പയിലും മാണിക്യം എന്ന് കേട്ടിട്ടില്ലേ? നമുക്ക് വിലയറിയാത്ത പലതിനും ഭീകരമായ മാർക്കറ്റ് മൂല്യം ഉണ്ടെന്നതാണ് സത്യം. അതുപോലെ മാലിന്യത്തിൽ ജീവിക്കുന്ന....

കണ്ടാൽ വെറും പതിനഞ്ചുവയസ്; യഥാർത്ഥ പ്രായം കുറയ്ക്കാൻ യുവാവിന്റെ ടെക്നിക്!

ആളുകളെ പലപ്പോഴും അതിശയിപ്പിക്കുന്ന ഒന്നാണ് പ്രായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ. ആളുകൾ യഥാർത്ഥ പ്രായത്തേക്കാൾ ചെറുപ്പമായി ഇരിക്കുന്നതും ഇരട്ടി പ്രായമുള്ളവരായി കരുതപ്പെടുന്നതും....

തന്റെ ഭക്ഷണത്തിൽ നിന്നും തെരുവുനായകൾക്ക് പങ്കിട്ട് നൽകുന്ന യാചകൻ; ഹൃദയംകൊണ്ട് സമ്പന്നൻ!

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അതുല്ല്യമായ സ്‌നേഹത്തിന്റെ നിരവധി കഥകള്‍ സോഷ്യല്‍ മീഡിയകളില്‍ മറ്റു മാധ്യമങ്ങളിലുമായി നാം ഇടക്കിടെ കാണാറുണ്ട്. ഇല്ലായ്മയിലും....

കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത് ‘കനകരാജ്യം’

ഇന്ദ്രന്‍സിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗര്‍ സംവിധാനം ചെയ്ത പുതിയ ചിത്രമായ കനകരാജ്യം കുടുംബ പ്രേക്ഷകരെ ആകർഷിച്ച് കൈയ്യടികളോടെ....

തങ്കത്തിളക്കത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന കഥകളുള്ള എൽ ഡൊറാഡോ!

നഷ്ടപ്പെട്ട സ്വർണ്ണനഗരമായി ഒരുകാലത്ത് ലോകം വിശ്വസിച്ചിരുന്ന ഒന്നാണ് എൽ ഡൊറാഡോ. എൽ ഡൊറാഡോ എന്ന നഗരത്തിന്റെ സ്വർണ ഖനി തേടി....

ജോലിഭാരം താങ്ങാനാകാതെ ജീവനൊടുക്കി റോബോട്ട്!

മനുഷ്യന്റെ ജോലിഭാരം കുറയ്ക്കാനുള്ള കണ്ടുപിടിത്തമായിരുന്നു റോബോട്ടുകൾ. എല്ലാ മേഖലയിലും റോബോട്ടുകളെ വിന്യസിച്ച് ജോലി കുറയ്ക്കുന്നത് ഇപ്പോൾ സർവ്വ സാധാരണമായിരിക്കുന്നു. എന്നാൽ,....

‘അങ്ങനെയൊരു സ്നേഹം തോന്നിയ സിനിമയാണിത്, എളുപ്പം തിരിച്ചുവരാം’- ഉള്ളുതൊട്ട് മോഹൻലാൽ

നിരവധി സിനിമകളുടെ തിരക്കിലാണ് നടൻ മോഹൻലാൽ. സെറ്റുകളിൽ നിന്നും സെറ്റുകളിലേക്കുള്ള തിരക്കേറിയ യാത്രകളിലാണ് അദ്ദേഹം. അതിനിടയിൽ ഹൃദയത്തോട് ചേർത്തുനിർത്തുന്ന ,....

ഒരാളോട് നേരിട്ട് പറയാൻ പറ്റാത്ത കാര്യമാ, ഇങ്ങനെ കേൾക്കട്ടെ- ധ്യാൻ ശ്രീനിവാസന്റെ സർപ്രൈസ്

ലോകമലയാളികള്‍ക്ക് ആസ്വാദനത്തിന്റെ കോടിക്കിലുക്കവുമായി എത്തിയ ‘ഫ്‌ളവേഴ്‌സ് ഒരു കോടി’ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ജനപ്രിയത നേടിയത്. വിജ്ഞാനവും വിനോദവും സംഗമിക്കുന്ന വേദിയിൽ....

Page 2 of 211 1 2 3 4 5 211