ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ

ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ്....

വാർധക്യകാലത്ത് തുണയായ വളർത്തുനായ വിടപറഞ്ഞു; ഓർമ്മയ്ക്കായി മാർബിൾ പ്രതിമ നിർമിച്ച് കർഷകൻ

മിക്കപ്പോഴും, വളർത്തുമൃഗങ്ങളുള്ളവർ അവയെ മക്കളെന്ന പോലെയാണ് പരിപാലിക്കാറുള്ളത്. അവയുടെ സൗകര്യത്തിനും വിനോദത്തിനും മുൻതൂക്കം നൽകി സമയം ചിലവഴിക്കുന്ന ഒട്ടേറെ ആളുകൾ....

17 മുറികളും 5,000 ചതുരശ്ര അടി വിസ്തീർണ്ണവുമുള്ള ഈ 19-ാം നൂറ്റാണ്ടിലെ മാളിക സൗജന്യമായി നേടാം- പക്ഷേ, ഒരു നിബന്ധനയുണ്ട്!

വീട് സ്വന്തമാക്കുക എന്നത് എല്ലാവർക്കുമുള്ള സ്വപ്നമാണ്. ഒരു വീടിന്റെ ഉടമസ്ഥാവകാശം എന്നത് അത്രയ്ക്ക് പ്രധാനപ്പെട്ട ഒന്നായാണ് കണക്കാക്കുന്നത്. അതുപോലെ ഒരു....

ഇത് വേറെ ലെവൽ ആഡംബരം- ലക്ഷ്വറി കാറുപോലെ ഒരു റിക്ഷ!

സമൂഹമാധ്യമങ്ങൾ ജനപ്രിയമായതോടെ കൗതുകം നിറച്ചതും രസകരമായതുമായ നിരവധി ചിത്രങ്ങളും വിഡിയോകളുമൊക്കെ ദിവസവും കാഴ്ചക്കാരിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ, ഒരു ആഡംബര റിക്ഷയുടെ....

നടി മീര നന്ദൻ വിവാഹിതയായി

നടി മീര നന്ദൻ വിവാഹിതയായി.  ശ്രീജുവാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു വിവാഹം നടന്നത്. ബാക്കി ചടങ്ങുകൾ അടുത്തുള്ള ഓഡിറ്റോറിയത്തിൽ പുരോഗമിക്കുകയാണ്.....

കേരളത്തിൽ ഭീഷണി പടർത്തുന്ന അമീബിക് മസ്തിഷ്ക ജ്വരം- അറിയേണ്ടതെല്ലാം

കേരളത്തിൽ കനത്ത മഴ തുടരുന്നതിനാൽ, അമീബിക് മെനിംഗോ എൻസെഫലൈറ്റിസ്, ജലദോഷം, വൈറൽ പനി, ഡെങ്കിപ്പനി, എച്ച്1 എൻ1 തുടങ്ങിയ രോഗങ്ങളെക്കുറിച്ചും....

രുചിയിടങ്ങൾ കീഴടക്കി ബിരിയാണി കൊണ്ട് ഇങ്ങനെയുമൊരു പരീക്ഷണം !

ഭക്ഷണ ലോകത്ത് വൈവിധ്യമാർന്ന പരീക്ഷണങ്ങൾ നടത്തുന്നത് പതിവാണ്. കേൾക്കുമ്പോൾ അമ്പരപ്പ് തോന്നുന്ന ഭക്ഷണ സാധനങ്ങളും പാനീയങ്ങളുമെല്ലാം വിപണിയിൽ ഇന്ന് ലഭ്യമാണ്.....

സ്വർഗ്ഗത്തിൽ സ്ഥലം വിൽപ്പന- വില സ്‌ക്വയർഫീറ്റിന് 100 ഡോളർ!

ജനപ്രിയമായ നിരവധി വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ ദിവസേന ശ്രദ്ധനേടുന്നത്. അങ്ങനെയുള്ള വർത്തകൾക്കിടയിൽ നിങ്ങളുടെ കണ്ണുകൾ ചിലപ്പോൾ ‘സ്വർഗത്തിൽ സ്ഥലം വാങ്ങാം’ എന്ന....

‘ഹാരി പോട്ടർ’ പുസ്തക കവറിലെ വാട്ടർ കളർ ചിത്രം; ലേലത്തിൽ വിറ്റുപോയത് 1.9 മില്യൺ ഡോളറിന്!

ലോകപ്രസിദ്ധ എഴുത്തുകാരി ജെ.കെ റൗളിംഗിൻ്റെ ആദ്യ പുസ്തകമായ ഹാരി പോട്ടർ ആൻഡ് ദി ഫിലോസഫേഴ്‌സ് സ്റ്റോൺ മുഖചിത്രത്തിൻ്റെ യഥാർത്ഥ വാട്ടർ....

ഒരു ദിവസത്തേക്ക് ഐപിഎസ് ഓഫീസറാകണം; ബ്രെയിൻ ട്യൂമർ ബാധിച്ച 9 വയസുകാരന്റെ സ്വപ്നം സഫലമായി

ചില ആഗ്രഹങ്ങൾക്ക് ഒപ്പം നിൽക്കാൻ ആയിരം ആളുകൾ ഉണ്ടാകും. കാരണം, ആ സ്വപ്നങ്ങൾക്ക് അത്രത്തോളം ആഴവും ആത്മാർത്ഥതയും ഉണ്ടാകും. ഇപ്പോഴിതാ,....

‘സാപ്പി മോനെ, ഇപ്പോഴും കണ്ണിലിരിക്കുന്നെടാ..’- വൈകാരിക കുറിപ്പുമായി മമ്മൂട്ടി

അപ്രതീക്ഷിതമായിരുന്നു നടൻ സിദ്ദിഖിന്റെ മൂത്ത മകൻ റഷീൻ സിദ്ദിഖിന്റെ വേർപാട്. ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലിരിക്കെ 37 വയസിലാണ് റഷീൻ സിദ്ദിഖ്....

വീട്ടുജോലിക്കാരിയെ ഗംഭീര മേക്കോവറിൽ സൂപ്പർ മോഡലാക്കി മേക്കപ്പ് ആർട്ടിസ്റ്റ്!

ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ വരെ മാറ്റിമറിച്ചുകളയും അവരുടെ രൂപഭാവം. അത്രയധികം സ്വാധീനം ലുക്കിലും മേക്കപ്പിലും ഇന്നത്തെ കാലത്തുണ്ട്. ഇപ്പോഴിതാ, വീട്ടുജോലിക്കാരിയെ....

നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റഷീൻ സിദ്ദിഖ് അന്തരിച്ചു

നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റഷീൻ സിദ്ദിഖ് അന്തരിച്ചു.ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. എറണാകുളം മെഡിക്കൽ സെന്ററിലായിരുന്നു. 37....

വെറും 32 അടി മാത്രം നീളം- ഇത് ലോകത്തിലെ ഏറ്റവും നീളം കുറഞ്ഞ പാലം

നീളം വെറും 32 അടി മാത്രം. ണ്ട് ദ്വീപുകൾക്കിടയിലുള്ള ഈ ചെറിയ പാലം ലോകത്തിലെ ഏറ്റവും ചെറിയ അന്താരാഷ്ട്ര ക്രോസിംഗ്....

തിയേറ്റര്‍ കൗണ്ടറില്‍ ടിക്കറ്റ് വില്‍ക്കാന്‍ നായകന്‍; പ്രേക്ഷകർക്ക് സര്‍പ്രൈസുമായി ഗോകുല്‍ സുരേഷ്

സിനിമാ തിയേറ്ററില്‍ ടിക്കറ്റ് വാങ്ങാന്‍ ചെല്ലുമ്പോള്‍ കൗണ്ടറിനപ്പുറം നില്‍ക്കുന്നത് നമ്മുടെ ഇഷ്ടതാരമാണെങ്കിലോ. ആരായാലും ഞെട്ടും! അരുണ്‍ ചന്തു സംവിധാനം ‘ഗഗനചാരി’....

ഇത് ലോകത്തിലെ ഏറ്റവും ഇടുങ്ങിയ നഗരം!

പ്രത്യേകതകൾ ഓരോ നാടിനുമുണ്ടാകും. അത്തരത്തിൽ ശ്രദ്ധനേടിയ ഒരു ഇടമാണ് ചൈനയിലെ യാഞ്ചിൻ കൗണ്ടി. ലോകത്തിലെ ഏറ്റവും ഇടുങ്ങിയ നഗരം എന്നാണ്....

അരുവിയിൽ നിന്നും ബൂട്ടിൽ ശേഖരിച്ച വെള്ളവുമായി പത്തുനാൾ; കാട്ടിലകപ്പെട്ട ഹൈക്കറുടെ അതിജീവനം

സാഹസികത ചിലപ്പോൾ വലിയ അപകടങ്ങൾ സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ച് കാടുകളിലേക്കുള്ള യാത്രകൾ. അങ്ങനെയൊരു അതിജീവനത്തിന്റെ കഥയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സാന്താക്രൂസ് പർവതനിരകളിൽ....

മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരെ ബോധവാന്മാരാകാം- ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം

മയക്കുമരുന്ന് ദുരുപയോഗം, അനധികൃത കടത്ത് എന്നിവയ്‌ക്കെതിരായ ആഹ്വാനവുമായി ലോക ലഹരി വിരുദ്ധദിനം എല്ലാ വർഷവും ജൂൺ 26 ന് ആചരിക്കുന്നു.....

ധൈര്യപൂർവ്വം കീഴടക്കുക; ലോക വിറ്റിലിഗോ ദിനത്തിൽ കുറിപ്പുമായി മംമ്ത മോഹൻദാസ്

ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും പ്രതിസന്ധികളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നടി മംമ്ത മോഹൻദാസ്. ക്യാൻസറിനെതിരായ പോരാട്ടത്തിൽ വിദഗ്ദ്ധ ചികിത്സക്കായി ലോസ് ഏഞ്ചൽസിലേക്കുള്ള....

272 പടികളിൽ വിടർന്നുകിടക്കുന്ന മഴവില്ല്; ബട്ടു ഗുഹയുടെ മനോഹാരിത

യാത്ര ചെയ്യാനിഷ്ടമുള്ളവർക്ക് പുത്തൻ സ്ഥലങ്ങളും അവയുടെ മനോഹരമായ ദൃശ്യങ്ങളുമെല്ലാം എത്തിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു ഇൻസ്റ്റാഗ്രാം. അടുത്തിടെയായി ധാരാളം സ്ഥലങ്ങൾ ഇങ്ങനെ....

Page 4 of 211 1 2 3 4 5 6 7 211