ചരിത്രവിജയത്തിലേക്ക് ‘അബ്രഹാമിന്റെ സന്തതികള്‍’; പൂര്‍ത്തിയാക്കിയത് 22,000 ഷോകള്‍

ചരിത്രവിജയത്തിലേക്ക് കുതിക്കുകയാണ് കേരളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ ‘അബ്രഹാമിന്റെ സന്തതികള്‍’. അന്താരാഷ്ട്രതലത്തില്‍ ചിത്രം ഇതിനോടകം പൂര്‍ത്തിയാക്കിയത് 22,000....