’18 വയസിൽ ഞാൻ ഒരു കണ്ടക്ടർ, ഇന്നെനിക്ക് 70 വയസ്’- രജനികാന്തിന്റെ പ്രായം കേട്ട് അമ്പരന്ന് ബെയർ ഗ്രിൽസ്

ഫിറ്റ്നസിന്റെ കാര്യത്തിൽ ഇന്ത്യൻ സിനിമയിൽ രജനികാന്തിനെ വെല്ലാൻ ആരുമില്ല. കാരണം എഴുപതാം വയസിലും അദ്ദേഹം ചെറുപ്പക്കാരേക്കാൾ ചുറുചുറുക്കും ഉത്സാഹവും പ്രകടിപ്പിക്കാറുണ്ട്.....