പകൽ പഠനം, വൈകുന്നേരം ഹോട്ടലിൽ പാത്രങ്ങൾ കഴുകും, രാത്രിയിൽ കോൾ സെന്ററിൽ ജോലി- മിസ് ഇന്ത്യ വേദിയിൽ അഭിമാനമായി ഓട്ടോക്കാരന്റെ മകൾ

ഫെമിന മിസ് ഇന്ത്യ 2020ൽ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത് തെലങ്കാനയിൽ നിന്നുള്ള എഞ്ചിനീയറായ മാനസ വാരണാസിയാണ്. ഹരിയാനയിൽ നിന്നുള്ള മാനിക ഷിയോകന്ദ്....