പ്രായം വെറും നാല് വയസ്, ചെയ്യുന്നതോ വലിയ കാര്യങ്ങൾ; സമുദ്ര സംരക്ഷണത്തിനിറങ്ങിയ നീന

അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിയിൽ സൃഷ്ടിക്കുന്നത് വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ്. വെള്ളത്തിലേക്കും മറ്റും വലിച്ചെറിയുന്ന മാലിന്യങ്ങൾ സമുദ്രത്തിന്റെ ആവാസവ്യവസ്ഥയെ....