‘മുടി ചീകുമ്പോൾ ഏത്തപ്പഴം വരുമല്ലേ?’-‘ചിന്താവിഷ്ടയായ ശ്യാമള’യിലെ 6 മിനിറ്റ് രംഗം ഒറ്റ ടേക്കിൽ ആവിഷ്‌കരിച്ച് കയ്യടി നേടി മരിയ പ്രിൻസ്- വീഡിയോ

ഡബ്‌സ്മാഷ് വീഡിയോകളിലൂടെ ശ്രദ്ധേയയാണ് മരിയ പ്രിൻസ്. ദീർഘ സംഭാഷണങ്ങൾ ഒറ്റ ടേക്കിൽ അവതരിപ്പിക്കുന്നതാണ് മരിയയുടെ പ്രത്യേകത. ‘തേന്മാവിൻ കൊമ്പത്തെ’ ശോഭനയായും,....