‘നീണ്ട 19 വർഷങ്ങൾക്ക് ശേഷം ഞനൊരു തബലയിൽ തൊട്ടു, കരയാതിരിക്കാൻ വായിച്ചുതുടങ്ങി’- ഉള്ളുതൊടുന്ന കുറിപ്പുമായി മാത്തുക്കുട്ടി

സംവിധാനത്തിലേക്ക് ചുവടുവയ്ക്കുകയാണ് കുഞ്ഞെൽദോയിലൂടെ മാത്തുക്കുട്ടി. ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ ചിത്രം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. ഇപ്പോഴിതാ,....