മായാനദി പ്രേക്ഷകരിലേക്ക് ഒഴുകിയെത്തിയിട്ട് മൂന്നു വർഷം; മാത്തന്റെയും അപ്പുവിന്റെയും ഓർമ്മകളിൽ ടൊവിനോ തോമസ്

പതിഞ്ഞ താളത്തില്‍ കഥ പറഞ്ഞു പോകുന്ന സിനിമയായിരുന്നു മായാനദി. രാത്രിയുടെ വശ്യത ഒപ്പിയെടുത്ത ദൃശ്യഭംഗിയാർന്ന ചിത്രം മാത്തന്റെയും അപ്പുവിന്റെയും പ്രണയമാണ്....