അമിതാഭ് ബച്ചന് വേറിട്ടൊരു പിറന്നാള്‍ സമ്മാനം

ബോളിവുഡ് ചലച്ചിത്രരംഗത്തെ ഇതിഹാസതാരം അമിതാഭ് ബച്ചന് ഇന്ന് പിറന്നാള്‍. താരത്തിന് തികച്ചും വിത്യസ്തമായൊരു പിറന്നാള്‍ സമ്മാനം നല്‍കിയിരിക്കുകയാണ് ‘സെയ് റാ....