‘തലയടിച്ച് പൊട്ടിച്ചു, 3 കോടി രൂപ നഷ്ടപരിഹാരം വേണം’; മൈക്ക് ടൈസനെതിരെ സഹയാത്രികന്‍

വിമാന യാത്രക്കിടെ മൈക്ക് ടൈസന്റെ മര്‍ദ്ദനമേറ്റയാള്‍ നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചു. മൂന്ന് കോടി 75 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.....