പ്രണയത്തിനു പ്രായമില്ലല്ലോ…; ശ്രദ്ധേയമായി ‘മേരേ പ്യാരേ ദേശ് വാസിയോമി’ലെ പ്രണയഗാനം

പ്രണയം പലപ്പോഴും അങ്ങനെയാണ്. പ്രായത്തിനുപോലും തോല്‍പിക്കാന്‍പറ്റാത്ത ഒന്ന്. വാര്‍ധക്യത്തിലും പലരും പ്രണയത്തെ അത്രമേല്‍ ആസ്വാദകരമാക്കാറുണ്ട്. കാലത്തിന്റെ ഒഴുക്കില്‍പെട്ട് ഉലയാത്ത ഒരു....