വെളുത്ത കയ്യുറകളും മഞ്ഞ ഷൂസും ചുവന്ന ഷോർട്ട്സുമണിഞ്ഞ കൂട്ടുകാരൻ; ഇന്ന് മിക്കിയുടെ പിറന്നാൾ!

എല്ലാ വർഷവും നവംബർ 18 നാണ് മിക്കി മൗസ് ദിനം ആചരിക്കുന്നത്. 1928 നവംബർ 18-ന് അരങ്ങേറ്റം കുറിച്ച ഉല്ലാസവാനും....