പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങളിൽ താരമായി ഡിസൈനർ മാസ്ക്; ചിത്രങ്ങൾ പങ്കുവെച്ച് റാണയുടെ മിഹീഖ

ലോക്ക് ഡൗൺ നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിച്ചുകൊണ്ട് വിവാഹത്തിനായി തയ്യാറെടുക്കുകയാണ് റാണാ ദഗുബാട്ടിയും വധു മിഹീഖ ബജാജും. പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങൾക്ക് തുടക്കമിട്ടുകഴിഞ്ഞു.....