മില്‍ഖ സിങ് എന്ന പറക്കും സിഖ്; അറിയാം ആ ജീവിതത്തെക്കുറിച്ച്

ഇന്ത്യന്‍ കായിക ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് മില്‍ഖാ സിങിന്റേത്. രാജ്യത്തിന്റെ സ്വകാര്യ അഹങ്കാരം എന്നുപോലും വിശേഷിപ്പിക്കാവുന്ന അത്‌ലറ്റിക് ഇതിഹാസത്തെ മരണം....