ഹോളിവുഡ് ത്രില്ലർ മൂവി കണ്ടതുപോലുള്ള ആഭരണങ്ങളും അനുഭവങ്ങളും; ഇതാണ് മേപ്പിൾ ഫോക്സ് ഫാൻസി ഷോപ്പ്

എന്തിലും ഏതിലും കുറച്ച് വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് നമ്മളിൽ മിക്കവരും. അതിപ്പോൾ നമ്മൾ ധരിക്കുന്ന വസ്ത്രത്തിൽ ആയാലും അണിയുന്ന ആഭരണത്തിൽ ആയാലും....