“മിന്നുമണി ജംഗ്ഷൻ @ മാനന്തവാടി’; മിന്നുമണിക്ക് ആദരവൊരുക്കി ജന്മനാട്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആദ്യ വനിതാ കേരളാ താരമായ മിന്നുമണിക്ക് ആദരവൊരുക്കി ജന്മനാട്. മാനന്തവാടി ജംഗ്ഷനില്‍ നഗരസഭ സ്ഥാപിച്ച ബോര്‍ഡിന്റെ....