ലോകത്തിന്റെ കരളലിയിച്ച ആ കുരുന്നുബാലനെത്തേടി അന്തർദേശിയ പുരസ്‌കാരം..

തന്റെ കൈയ്യബദ്ധം കൊണ്ട് അപകടം സംഭവിച്ച കോഴിക്കുഞ്ഞുമായി ആശുപത്രിയിൽ എത്തിയ കുഞ്ഞുബാലനെ അത്രപെട്ടന്നൊന്നും ആരും മറക്കില്ല. കയ്യിലുണ്ടായിരുന്ന പത്ത് രൂപയുമായി....