“ഹലോ മാമുക്കോയ ആണോ, അപ്പോ നിങ്ങള് മരിച്ചില്ലേ…”; സ്വന്തം മരണ വാര്ത്തയ്ക്ക് മറുപടി പറയേണ്ടി വരുമ്പോള്…
എന്തിനും ഏതിനും വ്യാജന്മാര് ഇറങ്ങുന്ന കാലമാണിത്. ‘ഇതിലേതാ ഒര്ജിനല്’ എന്ന് തലപുകഞ്ഞ് ആലോചിക്കേണ്ടുന്ന കാലം. ദിനംപ്രതി നമുക്ക് മുന്നിലേക്കെത്തുന്ന വാര്ത്തകളിലുമുണ്ട്....
സോഷ്യല് മീഡിയയിലെ ആവിഷ്കാര സ്വാതന്ത്ര്യം അതിരുകടക്കുമ്പോള്…!
കേള്ക്കുന്നത് മാത്രമല്ല കാണുന്നതുപോലും വിശ്വസിക്കരുത് എന്നു മനസിനെ പറഞ്ഞുപഠിപ്പിക്കേണ്ട കാലത്താണ് നാം ജീവിക്കുന്നത്. ഇങ്ങനെ പറയാന് കാരണമുണ്ട്. പലപ്പോഴും കാഴ്ചകളെ....
സാമൂഹ്യമാധ്യമങ്ങള് വഴി പ്രചരിക്കുന്ന വ്യാജ വൃക്കദാനങ്ങള്
എന്തിനും ഏതിനും വ്യാജന്മാരുള്ള കാലമാണ് ഇത്. എന്തെങ്കിലും ഒന്ന് കണ്ടാല് ഒര്ജിനലാണോ ഫെയ്ക്ക് ആണോ എന്ന് രണ്ടുവട്ടം ചിന്തിക്കേണ്ട കാലം.....
സോഷ്യല് മീഡിയയിലെ ബിസിനസ് വ്യാജന്മാരെ സൂക്ഷിക്കുക
എവിടെ തിരിഞ്ഞാലും എന്തിനും ഏതിനും വ്യാജന്മാരെ കണ്ടെത്താനാകും ഇക്കാലത്ത്. സോഷ്യല് മീഡിയയിലും വിലസുന്നുണ്ട് നിരവധി വ്യാജന്മാര്. സോഷ്യല് മീഡിയ വഴി....
ആപ് അപ്ഡേറ്റ് ലിങ്കുകള് തുറക്കുന്നതിനു മുമ്പ് ശ്രദ്ധിക്കുക ഇക്കാര്യങ്ങള്
വാട്സ്ആപ്പും ഫെയ്സ്ബുക്കുമെല്ലാം നിത്യേന ഉയോഗിക്കുന്നവരാണ് നമ്മളില് ഏറെയും. വാട്സ്ആപ്പിലൂടെ പലപ്പോഴും നമുക്ക് മുമ്പിലേക്കെത്തുന്ന സന്ദേശങ്ങള് പലതും നാം മറ്റുള്ളവരിലേക്കും പങ്കുവയ്ക്കാറുണ്ട്.....
ഫോണിലെ ബാറ്ററി ചാര്ജ് ആകാന് മെസ്സേജുകള് ഷെയര് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്…!
മറ്റുള്ളവരെ പറ്റിക്കാനും അതുപോലെ മറ്റുള്ളവരാല് പറ്റിക്കപ്പെടാനും ഇക്കാലത്ത് വളരെ എളുപ്പമാണ്. അതുകൊണ്ടാണല്ലോ പല വ്യാജ സന്ദേശങ്ങളെയും വിശ്വസിച്ച് നാം മണ്ടന്മാരാകുന്നതും.....
ഇന്ത്യന് പ്രധാന മന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തിട്ട് ദിവസങ്ങളേ ആയുള്ളു. മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില് പ്രചരിച്ച ഒരുചിത്രമുണ്ട്.....
സൂക്ഷിക്കണം, വ്യാജ മരുന്നുകള് സോഷ്യല് മീഡിയയിലും സജീവം
മെഡിക്കല് സ്റ്റോറുകളില് നിന്നും വ്യാജ മരുന്നകള് പിടിച്ചെടുക്കുന്നത് പലപ്പോഴും വാര്ത്തകളിലൂടെ നാം അറിയാറുണ്ട്. എന്നാല് ആശുപത്രികളിലും മെഡിക്കല് സ്റ്റോറുകളിലും മാത്രമല്ല....
കണ് മുന്നിലുള്ളവരെ കാണാണ്ടാക്കുന്ന വ്യാജ മിസ്സിങ് വാര്ത്തകള്
വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫെയ്സ്ബുക്കിലുമെല്ലാം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട് വ്യാജ മിസിങ് വാര്ത്തകള്. അതായത് ‘ഈ ചിത്രത്തില് കാണുന്ന കുട്ടിയ കാണ്മാനില്ല, ദയവായി....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

