ഇത് മഞ്ജു തന്നെയോ..? പഴയ ചിത്രം കണ്ട് കണ്ണെടുക്കാതെ ആരാധകർ

ചലച്ചിത്ര മേഖലയിൽ  ഏറെ സുപരിചിതയാണ് മഞ്ജു സുനിച്ചൻ.. സിനിമയിലും സീരിയലുകളിലൂടെയുമായി നിരവധി മികച്ച  കഥാപാത്രങ്ങളെ അവതരിപ്പിച്ച മഞ്ജു മികച്ച ഒരു നർത്തകി കൂടിയാണ്.....