പ്രേം നസീറിനൊപ്പം മോഹന്‍ലാല്‍; പഴയകാല ചിത്രം പങ്കുവെച്ച് താരം

നവമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഒരു ചിത്രം. അനശ്വരനടന്‍ പ്രേം നസീറിനൊപ്പമുള്ള ഒരു പഴയകാലചിത്രമാണ് താരം....