4 സുരക്ഷാഗാർഡുകളും 6 കാവൽ നായ്ക്കളും; അറിയാം ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴത്തെക്കുറിച്ച്

വിലയേറിയ വസ്തുക്കൾ സംരക്ഷിക്കാൻ കാവൽക്കാരെ ഏർപ്പെടുത്തുന്നത് സ്വാഭാവികമാണ്. എന്നാൽ ഒരു മാമ്പഴത്തിന് ഒരുക്കിയ സംരക്ഷണമാണ് സോഷ്യൽ ഇടങ്ങളെ ഇപ്പോൾ ഞെട്ടിക്കുന്നത്.....