സഹോദരനെ മരണം കവര്‍ന്നു; തളരാതെ വീണ്ടും പ്രയത്‌നിച്ചു; അങ്ങനെ ആ ഗ്രാമത്തില്‍ ഒരു റോഡുണ്ടായി

ചിലരുണ്ട്, സ്വന്തം ജീവിതംകൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നവര്‍. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നിസ്വാര്‍ത്ഥമായ സേവനം അനേകര്‍ക്കായി സമര്‍പ്പിക്കുന്നവര്‍…. ഹരിഹര്‍ ബെഹ്‌റ എന്ന മനുഷ്യനും....