ട്രെൻഡിങ്ങിൽ ഇടംനേടി ‘ലോകമേ’- ഏകലവ്യനൊപ്പം മോഹൻലാലും മംമ്തയും

ലോക്ക് ഡൗൺ കാലത്ത് ആർജെ ഏകലവ്യൻ സുഭാഷ് പാടിയ ലോകമേ എന്ന റാപ് സോംഗ് വളരെയധികം ശ്രദ്ധനേടിയിരുന്നു. ആ ഗാനം....