മൂക്കുത്തിക്കും പറയാനുണ്ട് ചില കഥകൾ…ഒരു മൂക്കുത്തി സമരത്തിന്റെ കഥ…

മൂക്കുകുത്താൻ വീട്ടിൽ ഒരു സമരം തന്നെ നടത്തേണ്ടി വന്നുവെന്ന് പല പെൺകുട്ടികളും പറയുന്നത് കേട്ടിട്ടുണ്ട്…എന്നാൽ ഈ മൂക്കുത്തിയ്ക്ക് യാഥാർഥ്യത്തിൽ ഒരു സമരത്തിന്റെ കഥയുണ്ട് പറയാൻ,....