ഹിറ്റ് ജോഡി വീണ്ടുമെത്തുന്നു- ധ്യാൻ ശ്രീനിവാസനും അജു വർഗീസും ഒന്നിക്കുന്ന ‘നദികളിൽ സുന്ദരി യമുന’

മലയാള സിനിമയിലെ ചിരി കൂട്ടുകെട്ടാണ് ധ്യാൻ ശ്രീനിവാസനും അജു വർഗീസും. ഇപ്പോഴിതാ,വീണ്ടും സിനിമയ്ക്കായി ഒന്നിക്കുകയാണ് ഇരുവരും. നദികളിൽ സുന്ദരി യമുന....