‘കാൻസർ എന്റെ കരളിനെ കൂടി കവർന്നെടുത്തു തുടങ്ങിയിരിക്കുന്നു; പക്ഷെ, കരയാതെ കൂട്ടുകാർക്കൊപ്പം ഗോവയിലേക്ക്’- ലോക കാൻസർ ദിനത്തിൽ ശ്രദ്ധനേടി നന്ദു മഹാദേവയുടെ കുറിപ്പ്

മലയാളികൾക്ക് സുപരിചിതനാണ് കാൻസറിനെ പൊരുതി തോൽപ്പിച്ച നന്ദു മഹാദേവ എന്ന ചെറുപ്പക്കാരൻ. ഒന്നല്ല, രണ്ടുതവണയാണ് നന്ദു കാൻസറിനെ ആത്മബലം കൊണ്ട്....