സൗന്ദര്യയുടെ മരണത്തോടെ ഉപേക്ഷിച്ച ‘നർത്തനശാല’ 16വർഷങ്ങൾക്ക് ശേഷം ഒടിടി റിലീസിന് ഒരുങ്ങുന്നു

നന്ദമുരി ബാലകൃഷ്ണ ആദ്യമായി സംവിധാനം ചെയ്ത നർത്തനശാല എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷമാണ് നായികയായ സൗന്ദര്യ ഹെലികോപ്റ്റർ അപകടത്തിൽ....