പെണ്ണിന് പകരം മുട്ടപപ്പ്സിനെയും തണ്ണീർമത്തനെയും സ്നേഹിച്ച മെൽവിൻ കൗണ്ടർ അടിക്കാൻ മാത്രമല്ല പാട്ടുപാടാനും മിടുക്കനാണ്; ലൊക്കേഷൻ വീഡിയോ

‘പെണ്ണിന് പകരം മുട്ടപപ്പ്സിനെയും തണ്ണീർമത്തൻ  ജ്യൂസിനേയും സ്നേഹിച്ച’  തണ്ണീർമത്തൻ ദിനങ്ങളിലെ പ്രധാന കഥാപാത്രം ജെയ്‌സന്റെ ചങ്ക് ഫ്രണ്ട് മെൽവിൻ കടന്നു കയറിയത് മലയാളി....