സായുധ സേന പതാക ദിനത്തിന്റെ പ്രാധാന്യം പങ്കുവെച്ച് നടൻ മോഹൻലാൽ

സായുധ സേന പതാക ദിനത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ച് മോഹൻലാൽ. ഇന്ത്യൻ രാഷ്ട്രത്തിനുവേണ്ടി ജീവൻ ത്യജിച്ച ധീര രക്തസാക്ഷികളോടുള്ള ആദരവ് അർപ്പിക്കുന്നതിനായാണ് സായുധ സേന പതാക ദിനം അഥവാ ഇന്ത്യൻ....