കാരുണ്യത്തിന്റെ പ്രതീകമായ നൗഷാദിനെ പ്രശംസിച്ച് ഒരു സ്കോട്ടിഷ് ഗായകൻ; വീഡിയോ

കേരള ജനതയ്ക്ക് കാരുണ്യത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്  നൗഷാദ് എന്ന പേര്. ദുരിതബാധിതർക്ക് നേരെ സഹായ ഹസ്തവുമായി എത്തിയ നൗഷാദ് എന്ന വഴിയോര കച്ചവടക്കാരൻ....