“മരിച്ചെന്നറിഞ്ഞപ്പോൾ പോയില്ല, ഓർമ്മയിലെന്നും ആ താടിക്കാരൻ മതി..”; നെടുമുടി വേണുവിന്റെ ഓർമ്മകളിൽ മനസ്സ് തൊടുന്ന കുറിപ്പുമായി മുരളി ഗോപി
മലയാളികളുടെ പ്രിയ നടനായിരുന്നു നെടുമുടി വേണു. വ്യത്യസ്തമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ച താരം കഴിഞ്ഞ ഒക്ടോബർ 11 നാണ്....
ഇന്ത്യൻ 2 വിൽ നെടുമുടി വേണുവിന്റെ രംഗങ്ങൾ മറ്റൊരു മലയാള നടൻ പൂർത്തിയാക്കിയേക്കുമെന്ന് സൂചന
വിക്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു കമൽ ഹാസൻ ചിത്രമാണ് ‘ഇന്ത്യൻ 2.’ തമിഴിലെ....
‘മഹാമാരിയില് നിന്നും മാലോകരെ രക്ഷിക്കാനായി മഹാനടന് സ്വയം മറന്നു പാടിയ ഗാനം’; നെടുമുടി വേണുവിന്റെ ഓര്മകള് പങ്കുവെച്ച് കേരളാ പൊലീസും
കഥാപാത്രങ്ങളുടെ ഓര്മകള് മാത്രം അവശേഷിപ്പിച്ച് കാലയവനികയ്ക്ക് പിന്നില് മറഞ്ഞു പ്രിയതാരം നെടുമുടി വേണു. ഉദരസംബന്ധമായ അസുഖത്തെ തുടര്ന്ന് ചികിത്സയിലിരിക്കെ ഇന്നലെയാണ്....
താളബോധത്തില് അതിശയിപ്പിക്കുന്ന നെടുമുടി വേണു; മരണം കവര്ന്നെടുത്ത പ്രിയ നടന്റെ അപൂര്വ വിഡിയോ
സമൂഹമാധ്യമങ്ങളിലടക്കം നിറയുകയാണ് കാലയവനികയ്ക്ക് പിന്നില് മറഞ്ഞ മഹാനടന് നെടുമുടി വേണുവിന്റെ ഓര്മകള്. ഇന്നലെ (11-10-2021) ആയിരുന്നു താരത്തെ മരണം കവര്ന്നെടുത്തത്.....
അന്ന് നെടുമുടി വേണുവിനൊപ്പം ബാലതാരമായി: ആദ്യ സിനിമയുടെ ഓര്മകളില് പ്രിയതാരം
വേറിട്ട കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി വെള്ളിത്തിരയില് ശ്രദ്ധ നേടുന്ന താരമാണ് ഗിന്നസ് പക്രു. താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര് ഇരുകൈയ്യും നീട്ടി....
- പൂരങ്ങളുടെ നാട്ടിൽ നിന്നും കാൽപ്പന്തിന്റെ വരവറിയിച്ചൊരു ‘പൊടിപാറണ പൂരം’
- എബ്രിഡ് ഷൈന്റെ പുതിയ ചിത്രം”സ്പാ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
- റൊമാന്റിക്കായി ധ്യാൻ ശ്രീനിവാസനും അപർണാ ദാസും; ‘ഡിയർ ജോയ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ

