പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; ഇന്ന് അർധരാത്രി മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ
പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. എക്സൈസ് തീരുവ ഇനത്തിലാണ് വില വർധിപ്പിച്ചത്. ലിറ്ററിന് മൂന്ന് രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. സ്‌പെഷ്യൽ എക്‌സൈസ്....
കൊവിഡ് 19: കേരളത്തിന് ആശ്വാസം, പുതിയ പോസിറ്റീവ് കേസുകൾ ഇല്ല
ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കേരളത്തിന് അൽപം ആശ്വസിക്കാം. ഇതുവരെ സംസ്ഥാനത്ത് 14 കേസുകളാണ് റിപ്പോർട്ട്....
ഹോളിവുഡ് നടന്‍ ടോം ഹാങ്ക്‌സിനും ഭാര്യയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു
ഹോളിവുഡ് താരം ടോം ഹാങ്ക്‌സിനും ഭാര്യ റീത്ത വില്‍സനും കൊവിഡ് 19 സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ താരംതന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും....
കൊവിഡ് 19: ജാഗ്രതയോടെ ലോകം, വീസകള്‍ റദ്ദ് ചെയ്ത് ഇന്ത്യ
ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ല കൊറോണ ഭീതി. ലോകാരോഗ്യ സംഘടന കൊവിഡ് 19-നെ മഹാമാരിയായി പ്രഖ്യാപിച്ചതോടെ കനത്ത ജാഗ്രതയിലാണ് ലോകം. ശക്തമായ നടപടികള്‍....
കൊവിഡ്- 19: സാനിറ്റൈസർ ഉപയോഗിക്കും മുൻപ് അറിയാൻ
ലോകത്തെ മുഴുവൻ ഭീതിയിൽ ആഴ്ത്തി കൊവിഡ്- 19 വ്യാപനം തുടരുകയാണ്. ആകെ മരണം 4202 ആയി. ചൈനയിൽ രോഗികളുടെ എണ്ണത്തിൽ....
സംസ്ഥാനത്തെ തിയേറ്ററുകൾ ഇന്ന് മുതൽ അടച്ചിടും
കൊറോണ ഭീതിയെത്തുടർന്ന് സംസ്ഥാനത്തെ തിയേറ്ററുകൾ ഇന്ന് മുതൽ താത്കാലികമായി അടച്ചിടും. കൂടുതല്‍ ആളുകള്‍ ഒരുമിച്ചെത്തുന്ന തിയേറ്ററുകളില്‍ നിന്നും രോഗം പകരാനുള്ള....
കൊവിഡ്- 19: സംസ്ഥാനത്ത് 14 കേസുകൾ സ്ഥിരീകരിച്ചു, അതീവ ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ. സംസ്ഥാനത്ത് കൊവിഡ്- 19 ബാധിച്ചവരുടെ എണ്ണം 14....
കൊവിഡ് 19- വൈദ്യസഹായം തേടേണ്ടത് എപ്പോൾ
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഭയമല്ല ജാഗ്രതയാണ് ആവശ്യം. സർക്കാരും ആരോഗ്യരംഗത്തെ വിദഗ്ധരും പറയുന്ന നിർദേശങ്ങൾ തള്ളിക്കളയാതെ കൃത്യമായി പാലിക്കണം.....
സ്കൂൾ പരീക്ഷകൾ മാറ്റില്ല; കർശന ജാഗ്രതാ നിർദ്ദേശം
കൊറോണ വൈറസിനെത്തുടർന്ന് പരീക്ഷകൾ മാറ്റിവയ്ക്കും എന്നതരത്തിൽ വരുന്നത് വ്യാജ വാർത്തകൾ ആണെന്നും എസ് എസ് എൽ സി, ഹയർ സെക്കൻഡറി....
‘കൊവിഡ് 19’: കോഴിക്കോട്- സൗദി കണക്ടിങ് സര്‍വീസുകള്‍ റദ്ദാക്കി
ലോകത്തെ വിട്ടൊഴിയാതെ കൊറോണ ഭീതി. കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും യുഎഇ വഴി സൗദിയിലേക്കുള്ള എല്ലാ....
ഭക്തിസാന്ദ്രമായി ആറ്റുകാല്‍ പൊങ്കാല; കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയും
തിരുവനന്തപുരം നഗരത്തെ യാഗശാലയാക്കിമാറ്റി ആറ്റുകാല്‍ പൊങ്കാല. കുംഭപൗര്‍ണമി ദിനമായ ഇന്ന് രാവിലെ 10.20 മുതലാണ് പൊങ്കാല ചടങ്ങുകള്‍ക്ക് ആരംഭംകുറിച്ചത്. ലക്ഷക്കണക്കിന്....
ലക്ഷം കവിഞ്ഞ് കൊറോണ ബാധിതർ; ഫേസ്ബുക്ക് അടക്കമുള്ള ഓഫീസുകൾ അടച്ചു
ലോകത്തെ വിട്ടൊഴിയാതെ കൊറോണ ഭീതി. കൊവിഡ് 19 വ്യാപനം തടയാൻ ശക്തമായ നടപടികൾ ആരോഗ്യസംഘടനങ്ങൾ സ്വീകരിക്കുന്നുണ്ടെങ്കിലും എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ച്....
സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് 13 രൂപ; കൂടുതൽ വില ഈടാക്കുന്നവർക്കെതിരെ കർശന നടപടി
സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വിലയിൽ നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. ഇനി മുതൽ കുപ്പിവെള്ളത്തിന് 13 രൂപയാണ്, ഇത് സംബന്ധിച്ച് ഉത്തരവ്....
കൊവിഡ്- 19: മരണസംഖ്യ ഉയരുന്നു, 60 രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം പേർ ചികിത്സയിൽ, ഇന്ത്യയിലും കനത്ത സുരക്ഷ
ചൈനയിൽ കണ്ടുതുടങ്ങിയ കൊറോണ വൈറസ് സാന്നിധ്യം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അറുപത് രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം ആളുകൾ കൊറോണ വൈറസ്....
ഇത് പുതുചരിത്രം; രാജ്യറാണി എക്‌സ്പ്രസിനെ നയിച്ച് വനിതകള്‍: വീഡിയോ
സ്ത്രീ ശാക്തീകരണം വിജയകരമായി നടപ്പിലാക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേയും. മാര്‍ച്ച് ഒന്നിനാണ് മുഴുവന്‍ ജീവനക്കാരും വനിതകള്‍ ആയിട്ടുള്ള ട്രെയിന്‍ സര്‍വീസ് നടത്തിയത്.....
ഇന്ത്യയിൽ വീണ്ടും കൊറോണ; ഡൽഹിയിലും തെലുങ്കാനയിലും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു
ഇന്ത്യയിൽ രണ്ടു പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഡൽഹിയിലും തെലങ്കാനയിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറാനിൽ നിന്നും ഡൽഹിയിൽ എത്തിയ....
കട്ട്, കോപ്പി, പേസ്റ്റ് കണ്ടുപിടിച്ച കംപ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ ഇനി ഓര്‍മ്മ
പ്രശസ്ത കംപ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ ലാറി ടെസ്‌ലര്‍ അന്തരിച്ചു. 74 വയസ്സായിരുന്നു പ്രായം. ശാസ്ത്രലോകത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞനാണ് ലാറി....
ആറ് ജില്ലകളില്‍ ചൂട് കനക്കും; വേണം കരുതല്‍
സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ചൂട് കനക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം....
കൊറോണ മരണം 1486; കേരളത്തിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വിദ്യാർത്ഥിനിയെ ഡിസ്ചാജ് ചെയ്തു
ലോകത്തെ മുഴുവൻ ഭീതിയിൽ ആഴ്ത്തിയ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 1486 ആയി. ഇതിൽ 1483 പേരും....
കൊറോണ: മരണം 1000 കടന്നു, ഇന്നലെ മാത്രം മരിച്ചത് 108 പേർ
ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കടന്നു. ഇന്ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ കൊറോണ വൈറസ്....
- പൂരങ്ങളുടെ നാട്ടിൽ നിന്നും കാൽപ്പന്തിന്റെ വരവറിയിച്ചൊരു ‘പൊടിപാറണ പൂരം’
- എബ്രിഡ് ഷൈന്റെ പുതിയ ചിത്രം”സ്പാ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
- റൊമാന്റിക്കായി ധ്യാൻ ശ്രീനിവാസനും അപർണാ ദാസും; ‘ഡിയർ ജോയ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ

