ലോകകപ്പ് സന്നാഹ മത്സരം; ന്യൂസിലൻഡിനെ നേരിടാൻ ഒരുങ്ങി ഇന്ത്യൻ പട

ലോകകപ്പ് സന്നാഹ മത്സരങ്ങളിൽ ആദ്യ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ. കരുത്തരായ ന്യൂസിലൻഡാണ് ആദ്യ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. ലണ്ടനിലെ കെനിംഗ്ടൺ ഓവലിൽ ഇന്ത്യൻ സമയം....