ശ്രദ്ധ നേടി ‘തരിയോട്’; അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനായി നിര്‍മല്‍ ബേബി വര്‍ഗീസ്

സെവന്‍ത് ആര്‍ട് ഇന്റിപെന്‍ഡന്റ് ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നിര്‍മല്‍ ബേബി വര്‍ഗീസിന്. തിരുവനന്തപുരത്തുവെച്ചു നടന്ന മേളയില്‍....