‘ഞാനിപ്പോഴും ആ കല്യാണമേളങ്ങളിലാണ്’- കാജലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നിഷ അഗർവാൾ

കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് വളരെയധികം നിയന്ത്രണങ്ങളോടെയാണ് കാജൽ അഗർവാൾ വിവാഹിതയായത്. ഒക്ടോബർ 30ന് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലാണ്....