കെട്ടിടങ്ങളുടെ അടിത്തറകളിൽ വജ്രങ്ങൾ ഒളിപ്പിച്ച് ഒരു പട്ടണം; അറിയാം ഈ നഗരത്തെ

ലോകത്തിലെ ഏറ്റവും മൂല്യമുള്ള വസ്തുക്കളിൽ ഒന്നാണ് വജ്രം. അതുകൊണ്ടുതന്നെ വജ്രങ്ങൾ കൊണ്ടുനിർമ്മിച്ച ഒരു പട്ടണം എന്ന് പറഞ്ഞുകേൾക്കുമ്പോൾ അതിശയവും അത്ഭുതവും....