“ദൈവം ഏറ്റവും മികച്ച തിരക്കഥാകൃത്ത്, നിങ്ങൾ ദൈവത്തിൻറെ കുട്ടിയും”; കോഹ്ലിയുടെ റെക്കോർഡ് നേട്ടത്തിൽ അനുഷ്ക

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ ഗാലറിയിൽ സാക്ഷിയാക്കിയാണ് വിരാട് കോലി ഏകദിന ക്രിക്കറ്റിലെ 50-ാം സെഞ്ച്വറി പൂർത്തിയാക്കിയത്. വാംഖഡെയിൽ ന്യൂസിലൻഡിനെതിരെയുള്ള....