‘ഇരട്ടകളാണ് സാറേ ഇവിടുത്തെ മെയിന്‍’; ഇതാണ് ഇരട്ടകളുടെ നാട്

എവിടെത്തിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം ഇരട്ടകളെ കാണാം. നൈജീരിയയിലെ ഇഗ് ബൂറ എന്ന ദേശത്തിന്റെ പ്രധാന ആകര്‍ഷണവും ഈ ഇരട്ടകള്‍ തന്നെയാണ്.....