വേലിയിറക്കത്തിൽ തെളിയുന്ന പാറയിലെ അക്ഷരങ്ങൾ; ശ്രദ്ധേയമായി 230 വർഷം പഴക്കമുള്ള മരണമൊഴി..

ചരിത്രത്തിന്റെ അവശേഷിപ്പുകളിൽ ഗവേഷണം നടത്തുന്ന ഒട്ടേറെ ആളുകളുണ്ട്. എന്നാൽ അവർക്കൊന്നും പിടികൊടുക്കാതെ ഫ്രാൻസിലെ ബ്രിട്ടനി സമുദ്രതീരത്ത് വേലിയിറക്കത്തിൽ മാത്രം കാണപ്പെടുന്ന....