കൊച്ചിയിലെ വീടുകളിൽ നാളെ മുതൽ സപ്ലൈകോ ഓൺലൈനായി ഭക്ഷണ വസ്തുക്കൾ എത്തിക്കും- സി എം ഡി

മാർച്ച് 27 മുതൽ കൊച്ചിയിൽ ആവശ്യസാധനങ്ങൾ ഓൺലൈനായി വിതരണം ചെയ്യുന്നതിന് തുടക്കമിടുമെന്ന് സി എം ഡി പി.എം അലി അസ്‌ഗർ....