പച്ചക്കറിയും പാലും സ്വയം അളന്നെടുക്കാം; പണം ബോക്‌സില്‍ നിക്ഷേപിച്ചാല്‍ മതി; വേറിട്ടൊരു വിപണനരീതി

പല വിപണന മാര്‍ഗങ്ങളും സ്വീകരിക്കാറുണ്ട് കര്‍ഷകര്‍ പലരും. എന്നാല്‍ സാധാരണയില്‍ നിന്നെല്ലാം വ്യത്യസ്തമായ വിപണന മാതൃക പിന്തുടരുകയാണ് ഹേമ ആനന്ദ്....