ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഷാനു; മികച്ച അഭിപ്രായവുമായി ‘ഒരു കടത്ത് നാടന്‍ കഥ’

ഷഹീന്‍ സിദ്ദിഖ് നായകനായെത്തി തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഒരു കടത്തനാടൻ കഥ. നവാഗതനായ പീറ്റര്‍ സാജനാണ് ചിത്രത്തിന്റെ രചനയും....