‘അഭിനന്ദനെ കാത്ത് ഇന്ത്യ’; വിമാനം ലാഹോറിലേക്ക് പുറപ്പെട്ടു, ഉച്ചയോടെ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ടുകൾ

ഇന്ത്യ മുഴുവൻ ഒറ്റകെട്ടായി അഭിനന്ദൻ വർധമാന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദൻ വര്‍ധമാനെ ഇന്ന് വിട്ടയയ്ക്കുമെന്ന് ഇന്നലെ....